പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ സിപിഎമ്മിൽ ഷൊർണൂർ മണ്ഡലത്തിൽ സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ഏകദേശ ധാരണ. പികെ ശശി ഇടതുപക്ഷ സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. കോൺഗ്രസിന് കാര്യമായ സ്വാധീനമില്ലാത്ത മണ്ഡലം കൂടിയാണ് ഷൊർണൂർ എന്നതിനാൽ ഇടതുപക്ഷത്തിന്റെ ആത്മവിശ്വാസവും വർധിച്ചിട്ടുണ്ട്. കേരളം നോട്ടമിട്ട് ബിജെപി കേന്ദ്ര നേതൃത്വം; ദില്ലിയില്‍ മുഖ്യ ചര്‍ച്ച, 42 സീറ്റില്‍ സാധ്യതയെന്ന് വിലയിരുത്തല്‍ കോൺഗ്രസാവട്ടെ
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2MbYw7Y
via IFTTT

0 Comments