തൃശൂര്‍: കേന്ദ്ര നേതൃത്വത്തിന്‍റെ പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ ഒരിക്കല്‍ പോലും സാധിക്കാതെ പോയ ബിജെപിയുടെ ഏക സംസ്ഥാന ഘടകം ഒരു പക്ഷെ കേരളമായിരിക്കും. വോട്ട് വര്‍ധനവ് ഉള്‍പ്പടേയുള്ള കാര്യങ്ങളില്‍ മുന്നേറ്റം ഉണ്ടാക്കിയെങ്കിലും ദേശീയ നേതൃത്വം മുന്നോട്ട് വെച്ച ലക്ഷ്യത്തിന് അടുത്തെങ്ങും എത്താന്‍ സാധിച്ചില്ല. വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഏറ്റവും കുറഞ്ഞത് 5 മണ്ഡലങ്ങളിലെങ്കിലും വിജയിക്കണമെന്നാണ് കേന്ദ്ര നിര്‍ദേശം. ഈ

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/37hORnN
via IFTTT