പാലക്കാട്: പാലക്കാട് ആറ് വയസുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ വാര്‍ത്ത കേരളം ഞെട്ടലോടെയാണ് കേട്ടത്. നഗരത്തോട് ചേര്‍ന്നുള്ള പുതുപ്പള്ളിത്തെരുവ് പൂളക്കാട് സ്വദേശി ഷാഹിനയാണ് സ്വന്തം മകന്‍ ആമിലിനെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം അമ്മ തന്നെയാണ് വിവരം പൊലീസിനെ അറിയിച്ചതെന്ന് ജില്ല പൊലീസ് മേധാവി പറയുന്നു. പിന്നാലെ പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് മാതാവ് നടത്തിയിരിക്കുന്നത്. കാനായിലോ

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2LyZXgz
via IFTTT