പാലക്കാട്; സാമൂഹിക പുരോഗതിയുടെ പല ഘടകങ്ങളിലും ലോകത്തിന് മാതൃകയായ കേരളം, കായിക രംഗത്തും മാതൃകാപരമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുമെന്ന് വ്യവസായ -കായിക- യുവജന കാര്യ മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു. പറളി സ്പോര്‍ട്സ് ഫെസിലിറ്റി സെന്ററിന്റെ ഒന്നാം ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റു സംസ്ഥാനങ്ങള്‍ക്ക് കൂടി മാതൃകയാക്കാവുന്ന കായിക കരുത്താണ്

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3tD5SST
via IFTTT