തൃശൂര്‍:ആരോഗ്യ രംഗത്ത് പകരം വയ്ക്കാനില്ലാത്ത നേട്ട ങ്ങളുമായി തൃശൂർ ജില്ല. വിവിധ പദ്ധതികളിലായി 48 ഉദ്ഘാടനങ്ങൾ ആരോഗ്യവകുപ്പ് മന്ത്രി കെ കെ ഷൈലജ ഇന്ന് ( ഫെബ്രു. 6) നിർവഹിക്കും. രാവിലെ 10 മുതലാണ് ഇരിങ്ങാലക്കുട എൻ ഐ പി എം ആറിൽ അക്വാട്ടിക് റീഹാബിലിറ്റേഷൻ സെന്ററിന്റെയും സെന്റർ ഫോർ മൊബിലിറ്റി ആൻറ് അസിസ്റ്റീവ് ടെക്നോളജിയുടെയും ഉദ്
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3oSUm23
via IFTTT

0 Comments