പാലക്കാട്: ജില്ലയില്‍ ഇന്ന് 102 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 50 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 39 പേര്‍, ഇതര സംസ്ഥാനത്ത് നിന്നും വിദേശത്തുനിന്നുമായി വന്ന 12 പേർ, ആരോഗ്യ പ്രവർത്തകൻ 1എന്നിവര്‍ ഉള്‍പ്പെടും. 192 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു. {image-vaccine-1612793163.jpg

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3q28Vlt
via IFTTT