പാലക്കാട്; മംഗലം ഡാം റിസര്‍വോയറിലെ എക്കലും മണലും ഡീസില്‍റ്റേഷന്‍ നടത്തി വിതരണം ചെയ്യുന്നതിലൂടെ സര്‍ക്കാരിന് നികുതി ഉള്‍പ്പെടെ 17 കോടിയുടെ വരുമാനമാണ് ഉണ്ടാവുകയെന്നും ഇതിന് പുറമെ ഡാമിന്റെ സംഭരണശേഷി ഉയര്‍ത്തുന്നതിനും കൃഷിക്കും കുടിവെള്ളത്തിനും അധിക പ്രയോജനം ലഭിക്കുമെന്നും ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. മംഗലം റിസര്‍വ്വോയറില്‍ രാജ്യത്തെ ആദ്യ ഡീസില്‍റ്റേഷന്‍ പ്രവര്‍ത്തിക്ക് തുടക്കം കുറിച്ച്

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3qj6Xgz
via IFTTT