ഒരു ബൂത്തില്‍ ആയിരം വോട്ടര്‍മാര്‍ മാത്രം; തൃശൂര്‍ ജില്ലയില്‍ 1500 ഓക്‌സിലറി പോളിങ്‌ സ്‌റ്റേഷനുകള്‍ കൂടി

തൃശൂര്‍:തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരം കോവിഡ് 19 സുരക്ഷാമാനദണ്ഡങ്ങളുടെ ഭാഗമായി ഒരു ബൂത്തിൽ 1000 വോട്ടർമാർക്ക് മാത്രമാണ് വോട്ട് രേഖപ്പെടുത്താൻ അനുമതി. ജില്ലയിൽ നിലവിൽ 2298 പോളിങ് സ്റ്റേഷനുകളാണുള്ളത്. പുതിയ നിർദ്ദേശപ്രകാശം 1560 ഓക്സിലറി പോളിംഗ് സ്റ്റേഷനുകൾ കൂടി ഉൾപ്പെടുത്തി 3858 പോളിംഗ് സ്റ്റേഷനുകളായി പുനക്രമീകരിച്ചിട്ടുണ്ട്. ഓക്സിലറി പോളിങ് സ്റ്റേഷനുകൾ പ്രധാന പോളിങ് സ്റ്റേഷൻ ലൊക്കേഷനിൽ നിന്നും 200

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3q5FM94
via IFTTT

Post a Comment

0 Comments