തൃശൂര്‍: മുടി വളരുമെന്ന പരസ്യത്തില്‍ ആകൃഷ്ടനായി ഹെയര്‍ ഓയില്‍ വാങ്ങുകയും ഫലമില്ലാതെ വന്നതോടെ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ പരാതിക്കാരന് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്റെ അനുകൂല വിധി. തെറ്റായ പരസ്യം നല്‍കിയതിനെ തുടര്‍ന്ന് ധാത്രിക്കും നടന്‍ അനൂപ് മേനോനും എതിരെയാണ് കമ്മിഷന്‍ പിഴയിട്ടിരിക്കുന്നത്. സംഭവം ഒന്നും അറിയാതെ ഉല്‍പ്പനം വിറ്റ മെഡിക്കല്‍ സ്റ്റോര്‍ ഉടമും ഇതിന് പിറകെ

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3ob5fwQ
via IFTTT