പാലക്കാട്: ബിജെപി ജയസാധ്യത കല്‍പ്പിക്കുന്ന ഏഴ് മണ്ഡലങ്ങളില്‍ ഒന്നാണ് പാലക്കാട്. 2016ല്‍ ശോഭാ സുരേന്ദ്രന്‍ മികച്ച മുന്നേറ്റം നടത്തി രണ്ടാംസ്ഥാനത്തെത്തിയ ഇടം. എ പ്ലസ് കാറ്റഗറിയിലാണ് ബിജെപി പാലക്കാടിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇവിടെ ശോഭാ സുരേന്ദ്രന്‍ സ്ഥാനാര്‍ഥിയാകില്ല എന്നാണ് വിവരം. തിരുവനന്തപുരം ജില്ലയിലെ ഏതെങ്കിലും മണ്ഡലത്തിലാകും ശോഭയെ മല്‍സരിപ്പിക്കുക എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കോണ്‍ഗ്രസിന്റെ പ്ലാന്‍ ബി

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2Y3a4g0
via IFTTT