പാലക്കാട്; വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലത്ത് പോരാട്ടം കടുക്കും. യുവാക്കളെ ഇറക്കി തിരഞ്ഞെടുപ്പിനെ നേരിടാണ് എൽഡിഎഫും യുഡിഎഫും ഒരുങ്ങുന്നത്. സിറ്റിംഗ് എംഎൽഎയായ പി ഉണ്ണിയ്ക്ക് ഇത്തവണ സിപിഎം സീറ്റ് നൽകിയേക്കില്ല. പകരം യുവനേതാവിനെയാണ് സിപിഎം ഇവിടെ പരിഗണിക്കുന്നത്. പൂക്കോട്ടുകാവ് മുന്‍ പഞ്ചായത്ത് പ്രസിഡന്റും സിപിഎം ഏരിയാ കമ്മറ്റി അംഗവുമായ ജയദേവന്റെ പേരാണ് ഇവിടെ ഉയരുന്നത്. ജില്ലാ സെക്രട്ടറി

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2M1FRMe
via IFTTT