തൃശൂര്‍:കണ്ണെത്താ ദൂരത്തോളം വെള്ളം നിറഞ്ഞു കിടക്കുന്ന വെസ്റ്റ് മങ്ങാട് ആനക്കുണ്ട് ബണ്ട് സംരക്ഷണത്തിന് ബജറ്റില്‍ 2 കോടി അനുവദിച്ചതോടെ മേഖലയിലെ കര്‍ഷകര്‍ക്ക് ആശ്വാസം. 70 ഏക്കറോളം സ്ഥലത്ത് വെള്ളം നിറഞ്ഞു നില്‍ക്കുന്ന ആനക്കുണ്ട് കുന്നംകുളം മേഖലയിലെ ഏറ്റവും വലിയ ജലസ്രോതസാണ്. ഇതിനാല്‍ കര്‍ഷക ക്ഷേമത്തിനും വിനോദ സഞ്ചാര സാധ്യതയ്ക്കുമാണ് ഇതിലൂടെ വഴിതെളിയുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2XY4BXS
via IFTTT

0 Comments