പാലക്കാട്; കൊവിഡ് ബാധിച്ച സമയത്തെ അനുഭവങ്ങൾ പങ്കുവെച്ച് മന്ത്രി എകെ ബാലൻ. ജനവരി ആറിന് രാവിലെ മന്ത്രിസഭാ യോഗത്തില്‍ ഓണ്‍ലൈന്‍ ആയി പങ്കെടുക്കാൻ തയ്യാറെടുക്കുമ്പോൾ താൻ കുഴഞ്ഞുവീഴുകയായിരുന്നുവെന്നും തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോൾ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിക്കുന്നതെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. മറക്കാനാവില്ല കോവിഡ് കാലം എന്ന് വരികളോടെ ആരംഭിച്ച കുറിപ്പിൽ ആശുപത്രിയിൽ

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3qS2rpc
via IFTTT