തൃശൂര്‍: കുന്നംകുളം നഗരസഭയിലെ കുറുക്കന്‍ പാറയില്‍ 10 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന താലൂക്ക് ആസ്ഥാന മന്ദിരത്തിന്റെ ചുറ്റുമതില്‍ നിര്‍മാണം ഉടന്‍ ആരംഭിക്കും. തദ്ദേശ സ്വയം ഭരണ വകുപ്പു മന്ത്രി എ സി മൊയ്തീന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. റോഡും കോമ്പൗണ്ടും തമ്മിലുള്ള അതിര്‍ത്തി നിര്‍ണയം ഉടന്‍ പൂര്‍ത്തിയാക്കും. കെട്ടിടം പണി ആരംഭിക്കുന്നതിനു മുന്നോടിയായി

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3oi0el4
via IFTTT