തൃശൂര്‍: സിപിഎമ്മിന്റെ ഗൃഹസന്ദര്‍ശന പരിപാടിക്ക് തൃശൂര്‍ ജില്ലയില്‍ തുടക്കമായി. സിപിഎം സംസ്ഥാന സെക്രട്ടറി വിജയരാഘവന്‍ തന്നെയാണ് ഇതിന് നേതൃത്വം നല്‍കിയത്. ഇടതുസര്‍ക്കാരിന്റെ നയങ്ങള്‍ ജനങ്ങളുമായി ചര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് നേതാക്കള്‍ നേരിട്ട് ജനങ്ങളിലെത്തിയത്. തദ്ദേശ തിരഞ്ഞെടുപ്പ് വോട്ട് കുറഞ്ഞ ഇടങ്ങളില്‍ വോട്ട് വര്‍ധിപ്പിക്കുക എന്ന ലക്ഷ്യം കൂടി സിപിഎമ്മിന്റെ മുന്നിലുണ്ട്. കഴിഞ്ഞ ദിവസം തന്നെ യുഡിഎഫിനെ പ്രതിരോധിക്കാനുള്ള

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/39fIYbT
via IFTTT