പാലക്കാട്; പാലക്കാട് നഗരസഭ അധ്യക്ഷയുടേയും ഉപാധ്യക്ഷന്റേയും ജാതി പറഞ്ഞ് ബിജെപി കൗൺസിലർ ആശംസ നേർന്ന സംഭവം വിവാദത്തിൽ. കൊപ്പം വാര്‍ഡില്‍ നിന്നുള്ള കൗൺസിലറായ വിഎസ് മിനിമോളാണ് ഫേസ്ബുക്കിൽ ജാതി പറഞ്ഞ് കൊണ്ട് പോസ്റ്റിട്ടത്. 'പാലക്കാട് മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ ആയി ഇ. കൃഷ്ണദാസ് (നായര്‍ സമുദായം), ചെയര്‍ പേഴ്‌സണ്‍ ആയി പ്രിയ അജയന്‍ (മൂത്താന്‍ സമുദായം) എന്നിവര്‍ക്ക്

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/37VJQ55
via IFTTT