തൃശൂര്‍:തപാല്‍ വകുപ്പിന്റെ ജില്ലയിലെ ആദ്യത്തെ സെവന്‍ സ്റ്റാര്‍ ഗ്രാമമായി മാറിയിരിക്കുകയാണ് എടത്തിരുത്തി ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ 13, 15 വാര്‍ഡുകളിലൂടെയാണ് സെവന്‍ സ്റ്റാര്‍ ഗ്രാമമായി എടത്തിരുത്തി മാറിയത്. നേരത്തെ തപാല്‍വകുപ്പിന്റെ തന്നെ ഫൈവ് സ്റ്റാര്‍ ഗ്രാമ പദവിയും പഞ്ചായത്ത് നേടിയിരുന്നു. തപാല്‍ വകുപ്പിന്റെ ഏഴ് പദ്ധതികളും വിജയകരമായി പൂര്‍ത്തിയാക്കുന്ന പഞ്ചായത്തുകളെയാണ് സെവന്‍ സ്റ്റാര്‍ ഗ്രാമമായി പ്രഖ്യാപിക്കുക. കണ്ണമ്പള്ളിപ്പുറം ബ്രാഞ്ച്
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2XV9aT1
via IFTTT

0 Comments