പാലക്കാട്: പട്ടിക ജാതിക്കാരുടെ മൃതദേഹം പൊതു ശ്മശാനത്തില്‍ സംസ്‌കരിക്കുന്നതിന് വിലക്ക്. പാലക്കാട് അട്ടപ്പാടിയിലാണ് കേരളത്തെ ലജ്ജിപ്പിക്കുന്ന സംഭവം നടന്നത്. അട്ടപ്പാടി പുതര്‍ ശ്മശാനത്തിലാണ് പട്ടിക ജാതിക്കാരുടെ മൃതദേഹം സംസ്‌കരിക്കുന്നതിന് മേല്‍ ജാതിക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിഷയത്തില്‍ പ്രശ്‌നം പരിഹാരം നടത്തേണ്ട പഞ്ചായത്ത് ഭരണ സമിതി ജാതിവിവേചനം അവാസനിപ്പിക്കാനുള്ള നടപടിയെടുക്കാതെ, മൃതദേഹം പുറമ്പോക്ക് ഭൂമിയില്‍ സംസ്‌കാരം
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/398BFmm
via IFTTT

0 Comments