തൃശൂര്‍: ശിലാകാലം മുതല്‍ മനുഷ്യാധിവാസത്തിന്റെ തെളിവുകള്‍ അവശേഷിപ്പിച്ചിട്ടുള്ള, നാടിന്റെ ചരിത്ര-സംസ്‌കാര സൂക്ഷിപ്പുകളിലൊന്നായ ചേറ്റുവ കോട്ട എന്ന വില്യം ഫോര്‍ട്ട് അതിപ്രാധാന്യത്തോടെ തന്നെ കേരള ടൂറിസം ഭൂപടത്തില്‍ അടയാളമാക്കി നിലനിര്‍ത്തുമെന്ന് സംസ്ഥാന പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. ചേറ്റുവ കോട്ടയുടെ ശാസ്ത്രീയ സംരക്ഷണ പ്രവര്‍ത്തികളുടെ ഒന്നാംഘട്ട പൂര്‍ത്തീകരണ പ്രഖ്യാപനം സമര്‍പ്പിക്കുകയായിരുന്നു അദ്ദേഹം.
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3r45oD6
via IFTTT

0 Comments