തൃശൂര്‍: അടച്ചിടലിന് ശേഷം സഞ്ചാരികളെ വീണ്ടും വരവേല്‍ക്കുകയാണ് ചെമ്പുക്കാവിലെ കൊല്ലങ്കോട് കൊട്ടാരം. കോവിഡ് പ്രോട്ടോകോള്‍ പ്രകാരം അടച്ചതിന് ശേഷം നവംബര്‍ മൂന്നിന് തുറന്ന് പ്രവര്‍ത്തനമാരംഭിച്ച നഗരമധ്യത്തിലുള്ള ഈ കൊട്ടാരം ഇപ്പോള്‍ ന്യൂ ജെന്‍ ഫോട്ടോ ഷൂട്ടുകളുടെ മികച്ച ലൊക്കേഷനാണ്. മനോഹരമായ ലാന്‍ഡ്‌സ്‌കേപ്പും പഴമയും ഒത്തുചേരുന്നതിനാല്‍ സേവ് ദ ഡേറ്റ്, പോസ്റ്റ് ദ ഡേറ്റ് വീഡിയോഗ്രാഫര്മാരുടെ പ്രിയപ്പെട്ട ഇടമായി
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/397nxKk
via IFTTT

0 Comments