തൃശ്ശൂർ; തൃശ്ശൂരിലെ പ്രധാനപ്പെട്ട ബീച്ച് ആയ ചാവക്കാട് ബീച്ചിൽ വിവിധ ടൂറിസം പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. ഗുരുവായൂർ ക്ഷേത്രദർശനത്തിനെത്തുന്ന ആളുകളെയും ടൂറിസ്റ്റുകളെയും ആകർഷിക്കുന്നതിന് വേണ്ടി 2016ൽ ആരംഭിച്ച പദ്ധതിയാണ് ചാവക്കാട് ബീച്ച് ടൂറിസം പദ്ധതി. രണ്ടു ഘട്ടങ്ങളിലായാണ് ചാവക്കാട് ബീച്ച് ടൂറിസം പദ്ധതി പ്രവർത്തിച്ചത്. ഒന്നാംഘട്ട പ്രവർത്തനങ്ങൾക്കായി സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് 1 കോടി 46
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3crCB7E
via IFTTT

0 Comments