തൃശൂര്‍: പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ കേരളത്തിലെ സംസ്ഥാന തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കേന്ദ്ര സഹ മന്ത്രി വി മുരളീധരന്‍. ഈ മാസം 29ന് സംസ്ഥാന സമിതി യോഗത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം ചര്‍ച്ച ചെയ്യുമെന്നും മുരളീധരന്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും അതില്‍ തന്നെ ചര്‍ച്ച ചെയ്യും. സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ പരിഗണനയിലുണ്ട്. അവര്‍ക്കൊന്നും അയോഗ്യത ബിജെപി കല്‍പ്പിച്ചിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു. {image-2322541bkjdozlu-1611437702.jpg

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/39ewa5S
via IFTTT