തൃശ്ശൂർ; നിയമസഭ തിരഞ്ഞെടുപ്പ് ഇത്തവണ കോൺഗ്രസിനെ സംബന്ധിച്ച് ജീവൻമരണ പോരാട്ടമാണ്. വിജയത്തിൽ കുറഞ്ഞതൊന്നും പാർട്ടി സ്വപ്നം കാണുന്നില്ല. വിജയ സാധ്യത പരിഗണിച്ച് മികച്ച സ്ഥാനാർത്ഥിക്ക് ഗ്രൂപ്പ് പരിഗണിക്കാതെ അവസരം നൽകണമെന്നാണ് കെപിസിസിയും ഹൈക്കമാന്റും കർശന നിർദ്ദേശം നൽകിയിരിക്കുന്നത്. ഇക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്ന് കെപിസിസി യോഗത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3a5jHjZ
via IFTTT