തൃശൂര്‍: കൃഷി സമൃദ്ധി പദ്ധതിയിലൂടെ കാര്‍ഷിക സമൃദ്ധി വീണ്ടെടുത്ത് ഒല്ലൂര്‍ നിയോജകമണ്ഡലം. പദ്ധതിയുടെ ഭാഗമായി 150 ഏക്കറിലാണ് ഒല്ലൂര്‍ നിയോജക മണ്ഡലത്തിലെ കര്‍ഷകര്‍ കൃഷിയിറക്കിയിരിക്കുന്നത്. തരിശ് രഹിത ഒല്ലൂര്‍ എന്ന ലക്ഷ്യത്തിലൂടെയാണ് പദ്ധതിയുമായി മുന്നോട്ടു പോകുന്നതെന്നും പദ്ധതിയുടെ ഭാഗമായി കര്‍ഷകര്‍ക്ക് വിത്തു മുതല്‍ വിപണിവരെ എല്ലാ കാര്യങ്ങളിലും കൈത്താങ്ങാകാന്‍ കഴിയുമെന്നും ചീഫ് വിപ്പ് അഡ്വ. കെ രാജന്‍
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3pXPzNU
via IFTTT

0 Comments