പാലക്കാട്; ഈ മാസം 16 മുതൽ രാജ്യത്ത് കോവിഡ് വാക്സിനേഷൻ ആരംഭിക്കുന്നതിനെ തുടർന്ന് ജില്ലയിൽ തയ്യാറെടുപ്പുകൾ പൂർത്തീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. സംസ്ഥാനത്തെ 133 വാക്സിനേഷൻ കേന്ദ്രങ്ങളിൽ 9 കേന്ദ്രങ്ങളാണ് ജില്ലയിലുളളത്. ആദ്യ ഘട്ടത്തിൽ ഓരോ കേന്ദ്രങളിലും ഒരു സെക്ഷനിൽ 100 ആരോഗ്യ പ്രവർത്തകർക്ക് വീതം വാക്സിൻ നൽകാനാണ് തീരുമാനിച്ചിട്ടുളളത്. ജില്ലയിലെ വാക്സിനേഷൻ
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3nyrGLb
via IFTTT

0 Comments