nini:സാന്ത്വന സ്പർശം പരാതി പരിഹാര അദാലത്തിൽ ജില്ലയിൽ ഏഴ് താലൂക്കുകളിലായി 6383 ഓൺലൈൻ പരാതികൾ ലഭിച്ചു. തലപ്പിള്ളി 604, ചാവക്കാട് 1182, തൃശ്ശൂർ 1772, കൊടുങ്ങല്ലൂർ 624, മുകുന്ദപുരം 773, ചാലക്കുടി 990, കുന്നംകുളം 961 എന്നിങ്ങനെയാണ് താലൂക്കുകളിൽ വന്ന പരാതികളുടെ എണ്ണം. ജില്ലയിൽ ലഭിച്ച പരാതികളിൽ അധികവും പ്രളയവുമായി ബന്ധപ്പെട്ട സാമ്പത്തിക സഹായം, പ്രസവാനന്തര ആനുകൂല്യം,
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2YtMlWG
via IFTTT
 
 

0 Comments