പാലക്കാട്: വര്‍ഷങ്ങളായി ബിജെപി കണ്ണുവച്ച നിയമസഭാ മണ്ഡലമാണ് പാലക്കാട്. ബിജെപിക്കും ആര്‍എസ്എസിനും ശക്തമായ വേരോട്ടമുള്ള മണ്ഡലമായിട്ടു പോലും ഇതുവരെ വിജയിക്കാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ഇത്തവണ കളി മാറുമെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയമാണ് ബിജെപിക്ക് പ്രതീക്ഷ നല്‍കുന്നത്. മുന്‍സിപ്പാലിറ്റി മാത്രമല്ല, സമീപ പഞ്ചായത്തുകളിലും ബിജെപിക്ക് വോട്ട് കൂടി. ഈ സാഹചര്യത്തില്‍ ശക്തനായ സ്ഥാനാര്‍ഥിയെ മല്‍സരിപ്പിച്ചാല്‍
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3ob6o6Q
via IFTTT

0 Comments