തൃശൂര്‍: പ്രളയത്തില്‍ തകര്‍ന്ന ഇടതുകര കനാലിന് ശാശ്വത പരിഹാരമായി ജലസേചന വകുപ്പ് പീച്ചി പദ്ധതി അക്വഡക്റ്റ് നിര്‍മിക്കുന്നു. ഒല്ലൂര്‍ നിയോജകമണ്ഡലത്തില്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡിലൂടെ കടന്നു പോകുന്ന പീച്ചി ഇടതുകര കനാലിന്റെ ഭാഗങ്ങളാണ് 2018ലെ പ്രളയത്തില്‍ തകര്‍ന്നത്. ഇതിനായി റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിലുള്‍പ്പെടുത്തി 2.90 കോടി രൂപ നിര്‍മാണച്ചിലവ് അനുവദിച്ചു. അക്വഡക്റ്റിന്റെ നിര്‍മ്മാണോദ്ഘാടനം ജനുവരി
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2LWlDDB
via IFTTT

0 Comments