തൃശൂര്‍: ജില്ലയിലെ ഏറെ പഴക്കമുള്ള സ്‌കൂളുകളില്‍ ഒന്നായ വില്ലടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹൈടെക്ക് പദവിയിലേക്ക്. കിഫ്ബി ഫണ്ടായ 3 കോടി രൂപ ചെലവിലാണ് സ്‌കൂളില്‍ പുതിയ കെട്ടിടം ഒരുങ്ങിയിരിക്കുന്നത്. ജില്ലയില്‍ ഏറ്റവും അധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂള്‍ എന്ന ഖ്യാതിയുമുണ്ട് ഈ വിദ്യാലയത്തിന്. ജനുവരി അവസാനം മുഖ്യമന്ത്രി പിണറായി വിജയന്‍ സ്‌കൂളിലെ

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2Yd7cgE
via IFTTT