തൃശൂര്‍:പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയില്‍ വന്‍ വികസന പദ്ധതികളാണ് സ്മാര്‍ട്ടായി മുന്നേറുന്നത്. വിദ്യാലയങ്ങളുടെ നിലവാരം ഉയര്‍ത്തുന്നതിന് കിഫ്ബിയുമായി കൈകോര്‍ത്ത്, കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ ജില്ലയില്‍ ഉയര്‍ന്നത് ഹൈടെക് കെട്ടിടങ്ങള്‍. ജില്ലയില്‍ ഇതുവരെയായി ഹൈസ്കൂള്‍-ഹയര്‍സെക്കന്ററി വിഭാഗത്തില്‍ 3928 ക്ലാസുമുറികള്‍ ഹൈടെക്കാക്കുകയും 904 പ്രൈമറി സ്കൂളുകളില്‍ ഹൈടെക് സംവിധാനവും ഒരുക്കി. കിഫ്ബി ഫണ്ടുപയോഗിച്ച് നിര്‍മിക്കുന്ന കെട്ടിട നിര്‍മാണം ദ്രുതഗതിയിലാണ്
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/39khPoi
via IFTTT

0 Comments