പാലക്കാട്: പാലക്കാട് നഗരസഭയില്‍ ഇത്തവണയും മികച്ച പ്രകടമാണ് ബിജെപി കാഴ്ച വയ്ക്കുന്നത്. ഞെട്ടിക്കുന്ന പ്രകടനമാണ് ഷൊര്‍ണൂര്‍ നഗരസഭയില്‍ ബിജെപി കാഴ്ചവച്ചിരിക്കുന്നത്. ആദ്യഘട്ട ഫലസൂചനകള്‍ പ്രകാരം പാലക്കാട് നഗരസഭയില്‍ ഒമ്പത് സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുകയാണ്. ഷൊര്‍ണൂര്‍ നഗരസഭയിലും നിലവിലെ വിവരങ്ങള്‍ പ്രകാരം എന്‍ഡിഎ തന്നെയാണ് മുന്നിട്ട് നില്‍ക്കുന്നത്. 33 സീറ്റുകളില്‍ അഞ്ചിടത്താണ് ബിജെപി ലീഡ് ചെയ്യുന്നത്. മണ്ണാര്‍ക്കാട്,
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3rdfBOp
via IFTTT

0 Comments