പാലക്കാട് നഗരസഭയില്‍ ബിജെപി അംഗത്തിന്റെ വോട്ട് എല്‍ഡിഎഫിന്; ബാലറ്റ് തിരികെവേണമെന്ന് ആവശ്യം, തര്‍ക്കം

പാലക്കാട്: പാലക്കാട് നഗരസഭയില്‍ ബിജെപി അംഗം വോട്ട് ചെയ്തത് എല്‍ഡിഎഫ് നോമിനേറ്റ് ചെയ്ത നേതാവിന്. അധ്യക്ഷ, ഉപാധ്യക്ഷ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുതിര്‍ന്ന അംഗം പേര് മാറി ചെയ്യുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് നഗരസഭ കയ്യാങ്കളിക്ക് സാക്ഷിയായി. വോട്ട് ചെയ്യുന്നതിനിടെ അബദ്ധം പറ്റിയെന്ന് പറഞ്ഞ് പെട്ടെന്ന് ബാലറ്റ് പേപ്പര്‍ തിരികെ വാങ്ങി കൃത്യമായ പേരെഴുതി വോട്ട് ചെയ്യുന്നതിനിടെയാണ് തര്‍ക്കം

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2WRrPP2
via IFTTT

Post a Comment

0 Comments