തൃശൂര്‍: തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ദിവസം ഏറെ സസ്‌പെന്‍സ് നിറഞ്ഞ കോര്‍പ്പറേഷനുകളിലൊന്നായിരുന്നു തൃശൂര്‍. ആര്‍ക്കും ഭൂരിപക്ഷം ഇല്ലാത്തതിനെ തുടര്‍ന്ന് വിമത സ്ഥാനാര്‍ത്ഥിയുടെ കൈകളിലാണ് ആര് കോര്‍പ്പറേഷന്‍ ഭരിക്കുമെന്നത്. നെട്ടിശേരി ഡിവിഷനില്‍ നിന്ന് മത്സരിച്ച എംകെ വര്‍ഗീസാണ് കോണ്‍ഗ്രസ് വിമതനായി മത്സരിച്ചത്. ഇദ്ദേഹം എല്‍ഡിഎഫിന് പിന്തുണ നല്‍കാനാണ് താല്‍പര്യമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ എന്ത് വിലകൊടുത്തും കോര്‍പ്പറേഷന്‍ ഭരണം

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3h46xXO
via IFTTT