പാലക്കാട് ; തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പരാജയത്തിന് നയിച്ചത് നേതൃത്വത്തിന്റെ പിഴവെന്ന് യൂത്ത് കോൺഗ്രസ്. ജയസാധ്യത പരിഗണിക്കുന്നതിന് പകരം സ്ഥാനാർത്ഥികളായി സ്വന്തക്കാരെ തിരികികയറ്റാൻ ശ്രമിച്ചതാണ് പരാജയത്തിന്റെ ആഴം കൂട്ടിയതെന്നും യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റുമാരായ രതീഷ് പുതുശേരിയും രോഹിത് കൃഷ്ണനും ആരോപിച്ചു.   സ്വന്തം പരാജയം മറച്ച് വെയ്ക്കാനാണ് ഡിസിസി പ്രസിഡന്റ് ശ്രമിക്കുന്നത്. സംഘടനാപരമായി
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3mIJBym
via IFTTT
 
 

0 Comments