പാലക്കാട്; കൊവിഡ് വ്യാപനം മൂലം പ്രതിസന്ധിയിലായ ബേക്കറികൾക്ക് ഇത് അതിജീവനകാലം.ക്രിസ്മസ്, ന്യൂയർ പ്രമാണിച്ച് കേക്കുകൾക്ക് മികച്ച വിപണിയാണ് ഉള്ളത്. ഇത്തവണ പലവിധ പുതുമ നിറഞ്ഞ കേക്കുകളാണ് വിപണിയിൽ ഉള്ളത്. 15 തരം കേക്കുകളാണ് പ്രധാനമായും ഉള്ളത്. ഇതിൽ റെഡ് വെൽവെറ്റ് , വാഞ്ചോ, ഫ്രഞ്ച് എക്ലയർ, കിവി ഇങ്ങനെ പോകുന്നു വൈവിധ്യങ്ങൾ. ഫ്രഷ് ക്രീം കെയ്ക്കുകൾ ഉണ്ടെങ്കിലും പ്ലം
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3haIWVk
via IFTTT

0 Comments