തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം കോവിഡ് രോഗികള്‍ വര്‍ധിച്ച സാഹചര്യത്തില്‍ കോവിഡ് വ്യാപനം തടയാന്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കുമെന്ന് ജില്ലാവികസന സമിതി. തിരഞ്ഞെടുപ്പിനു ശേഷം കോവിഡ് വ്യാപനത്തോതില്‍ മറ്റു ജില്ലകളെ അപേക്ഷിച്ച് തൃശൂര്‍ ജില്ല പിറകിലാണ്. ഇനിയും ഇതു നിലനിര്‍ത്തുന്നതിനായി താഴെതലം മുതല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍, പഞ്ചായത്ത് തല ഉദ്യോഗസ്ഥര്‍, സന്നദ്ധ

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3hlW6i9
via IFTTT