പാലക്കാട്;പാലക്കാട് നഗരസഭയിൽ ഇത്തവണ ബിജെപിക്ക് അഭിമാന പോരാട്ടമാണ്. സംസ്ഥാനത്ത് പാർട്ടി ഭരിക്കുന്ന ഏക നഗരസഭയിൽ ഇത്തവണയും ഭരണതുടർച്ച ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പാർട്ടിയുടെ ആശങ്ക ഉയർത്തി സ്വാധീന മേഖലകളിൽ ഉൾപ്പെടെ പോളിംഗ് ശതമാനത്തിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും പുതിയ വിവരങ്ങളിലേക്ക്.
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2WgY0qU
via IFTTT

0 Comments