തൃശൂര്‍;ജില്ലയിലെ ഒളകര ആദിവാസി കോളനി നിവാസികൾക്ക് ഭൂമി ലഭ്യമാക്കൽ നടപടി വേഗത്തിലാക്കുമെന്നും ഈ സർക്കാരിന്റെ കാലാവധിക്കുള്ളിൽ തന്നെ അവർക്കുള്ള ഭൂരേഖ കൈമാറുമെന്നും കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു. കലക്ടറുടെ ചേംബറിൽ  ജില്ലാ ആദിവാസി സമിതിയുമായി നടത്തിയ ചർച്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇതിന്റെ ഭാഗമായി ഗവ ചീഫ് വിപ്പ് അഡ്വ കെ രാജൻ, ജില്ലാ കലക്ടർ എസ്

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3p2LffW
via IFTTT