പാലക്കാട്: ജാതി മാറി വിവാഹം കഴിച്ചതിന്റെ പേരിൽ യുവാവിനെ ഭാര്യയുടെ അച്ഛനും അമ്മാവനും ചേർന്ന് വെട്ടിക്കൊലപ്പെടുത്തിയ സംഭവം കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. ദുരഭിമാനക്കൊലയിൽ യുവതിയുടെ അച്ഛനേയും അമ്മാവനേയും പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ പ്രതികരിച്ച് പ്രമുഖ എഴുത്തുകാരൻ അശോകൻ ചരുവിൽ രംഗത്ത് വന്നു. അശോകൻ ചരുവിലിന്റെ കുറിപ്പ്: '' മതരാഷ്ട്രീയത്തിൻ്റെ അകമ്പടിയോടെ തിരിച്ചെത്തുന്ന ജാതിഭ്രാന്ത്. മകളെ പ്രണയിച്ചു വിവാഹം

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/38F3wcj
via IFTTT