തൃശൂര്‍: ജില്ലയിലെ 7 മുന്‍സിപ്പാലിറ്റികളിലെ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, തൃശൂര്‍ കോര്‍പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നാളെ (28/12) നടക്കും. കോര്‍പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പില്‍ ജില്ലാ കലക്ടര്‍ ആണ് വരണാധികാരി. മുന്‍സിപ്പാലിറ്റികളില്‍ കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ ചടങ്ങിന് നേതൃത്വം വഹിച്ച റിട്ടേണിങ് ഓഫീസര്‍മാര്‍ തിരഞ്ഞെടുപ്പ് വരണാധികാരികളാകും. മേയര്‍/മുന്‍സിപ്പല്‍ ചെയര്‍മാന്‍ എന്നിവരുടെ
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2WO5Jgf
via IFTTT

0 Comments