പാലക്കാട് നഗരസഭയിൽ പ്രതിഷേധം, ദേശീയ പതാകയേന്തി സിപിഎം, ജയ് ശ്രീറാം വിളിച്ച് ബിജെപി

പാലക്കാട്: ജയ് ശ്രീറാം ഫ്‌ളക്‌സ് വിവാദത്തിന് പിന്നാലെ പാലക്കാട് നഗരസഭയില്‍ പ്രതിഷേധം. സിപിഎമ്മിന്റെയും ബിജെപിയുടേയും പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി എത്തിയത്. നഗരസഭാ പ്രതിനിധികളുടെ സത്യപ്രതിജ്ഞാ ദിനത്തില്‍ സിപിഎം കൗണ്‍സിലര്‍മാര്‍ ദേശീയ പതാകയേന്തി എത്തി ബിജെപി പ്രവര്‍ത്തകര്‍ നഗരസഭാ കെട്ടിടത്തിന് മുകളില്‍ ജയ് ശ്രീറാം ബാനര്‍ തൂക്കിയതിന് എതിരെ പ്രതിഷേധിക്കുകയായിരുന്നു. സത്യപ്രതിജ്ഞ കഴിഞ്ഞതിന് ശേഷം നഗരസഭയ്ക്കുളളില്‍ സിപിഎം അംഗങ്ങള്‍ ദേശീയ

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3p7Gh1g
via IFTTT

Post a Comment

0 Comments