പാലക്കാട്; തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ച പുതിയ ഭരണസമിതിയിലെ ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഖ്യ വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ ഡി. ബാലമുരളി ഡിവിഷന്‍ മെമ്പര്‍മാരില്‍ ഏറ്റവും മുതിര്‍ന്ന അംഗമായ ഒമ്പതാം ഡിവിഷന്‍ പുതുപ്പരിയാരത്ത് നിന്ന് വിജയിച്ച വി.കെ ജയപ്രകാശിന് സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു.

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3ho87nz
via IFTTT