പാലക്കാട്: പാലക്കാട് നഗരസഭാ കെട്ടിടത്തിന് മുകളില്‍ ജയ് ശ്രീറാം എന്നെഴുതിയ ബാനര്‍ തൂക്കിയ ബിജെപിക്ക് ഡിവൈഎഫ്‌ഐ ഇന്ന് മറുപടി കൊടുത്തിരിക്കുന്നത്. ദേശീയ പതാക ഉയര്‍ത്തിയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധം രേഖപ്പെടുത്തിയത്. ഡിവൈഎഫ്‌ഐ ദേശീയ പതാക ഉയര്‍ത്തിയതിന് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ അഭിനന്ദനമാണ് ലഭിക്കുന്നത്. അതിനിടെ പാലക്കാട് നഗരസഭയില്‍ ബിജെപിയെ അധികാരത്തില്‍ എത്തിക്കാന്‍ കാരണക്കാര്‍ എല്‍ഡിഎഫ് ആണെന്ന് ആരോപിച്ച്

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2KE6zcK
via IFTTT