തൃശൂർ ; ഭാവികേരളത്തിന്റെ സൃഷ്ടിക്ക് സാംസ്‌കാരിക നഗരിയുടെയും ജില്ലയുടെയും നിര്‍ദേശങ്ങള്‍ സ്വീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ പര്യടനം. കല, സംസ്‌കാരം, കായികം, സാമൂഹികം, വാണിജ്യം, വ്യവസായം, സാഹിത്യം തുടങ്ങി വിവിധ രംഗങ്ങളിലെ പ്രതിനിധികളും മത - സാമുദായിക നേതാക്കളും വിവിധ സംഘടനകളുടെ വക്താക്കളും അണിനിരന്ന സദസുമായി മുഖ്യമന്ത്രി രണ്ടു മണിക്കൂറിലേറെ പങ്കു വച്ചത് നവകേരള സൃഷ്ടിക്കായുള്ള ആശയങ്ങളും
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3oai3Dm
via IFTTT

0 Comments