തൃശ്ശൂർ; ക്രിസ്മസിനെ വരവേറ്റുകൊണ്ട് തൃശ്ശൂർ ജില്ലയിലെ ക്രിസ്തീയ ദേവാലയങ്ങളിൽ തിരുപ്പിറവി ചടങ്ങുകൾ നടന്നു. തൃശൂർ നഗരത്തിലെ പ്രധാന പള്ളികൾ ആയ വലിയപള്ളിയിലും പുതുപ്പള്ളിയിലും പുത്തൻ പള്ളിയിലും കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാണ് ക്രിസ്മസ് കുർബാന നടന്നത്. രാത്രി 11 ഓടെ തന്നെ പിറവിതിരുന്നാൾ കർമ്മങ്ങൾ തുടങ്ങിയിരുന്നു. സാമൂഹിക അകലം കൃത്യമായി പാലിച്ചു കൊണ്ടാണ് പല ദേവാലയങ്ങളിലും
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3ps8qAp
via IFTTT

0 Comments