കോട്ടയം: പാലക്കാട് നഗരസഭാ കെട്ടിടത്തിന് മുകളില്‍ ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം ബാനര്‍ തൂക്കിയ സംഭവത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. പിന്നാലെ നഗരസഭാ കെട്ടിടത്തിന് മുകളില്‍ ദേശീയ പതാക ഉയര്‍ത്തി ഡിവൈഎഫ്‌ഐ ബിജെപിക്ക് മറുപടി നല്‍കി. ജയ് ശ്രീറാം ബാനര്‍ ഉയര്‍ത്തിയത് ബിജെപിക്കുളളിലും വിമര്‍ശന വിധേയമായിരിക്കുകയാണ്. ബിജെപി നേതാവ് ബി രാധാകൃഷ്ണനാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ നടപടിയെ വിമര്‍ശിച്ച്

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3hanL5L
via IFTTT