തൃശൂര്‍: കുതിരാന്‍ തുരങ്കം ജനുവരി ആദ്യത്തോടെ തുറക്കാന്‍ കഴിയുമെന്ന് പ്രതീക്ഷ. മണ്ണിടിച്ചില്‍ തടയാന്‍ തുരങ്കത്തിന്റെ കിഴക്കെ ഭാഗത്ത് മുകള്‍ ഭാഗത്ത് തട്ടുകളായി തിരിക്കുന്ന ജോലിയുടെ പുരോഗതി അനുസരിച്ചായിരിക്കും ജനുവരിയില്‍ തുരങ്കം തുറക്കുക. ഈ ജോലികളുടെ ആദ്യ ഘട്ടം പൂര്‍ത്തിയായി. ഇതിന്റെ ഭാഗമായി തുരങ്കത്തോട് ചേര്‍ന്നുള്ള ഭാഗത്തെ പാറ പൊട്ടിച്ച് നീക്കും . പടിഞ്ഞാറ് ഭാഗത്ത്

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3nGCEip
via IFTTT