പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തേക്കാള്‍ സീറ്റുകള്‍ വര്‍ധിപ്പിച്ചെങ്കിലും പ്രതീക്ഷിച്ച വിജയം ഒരിടത്തും നേടാന്‍ ബിജെപിക്ക് സാധിച്ചിരുന്നില്ല. അനുകൂലമായ സാഹചര്യം ഉണ്ടായിട്ടും ഗ്രൂപ്പ് കളികള്‍ പലയിടത്തും വിജയം തടഞ്ഞുവെന്നാണ് സംസ്ഥാന തലത്തില്‍ തന്നേയുള്ള വിലയിരുത്തല്‍. ഇതോടെ പലയിടത്തും സംഘടനാ തലത്തില്‍ ബിജെപി നേതാക്കള്‍ക്കെതിരെ നടപടി തുടങ്ങിയിട്ടുണ്ട്. സംസ്ഥാന വക്താവ് ബി ഗോപാല കൃഷ്ണന്‍റെ തോല്‍വിയെ തുടര്‍ന്ന് തൃശൂര്‍

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2KYRuCI
via IFTTT