തൃശൂര്‍: കോര്‍പറേഷന്‍ ഭരണം ആര് പിടിക്കുമെന്നതാണ് തൃശൂരില്‍ ഉയരുന്ന ചോദ്യം. എല്‍ഡിഎഫിന് സാധ്യതകള്‍ ഏറെയാണെങ്കിലും യുഡിഎഫിന്റെ കരുനീക്കം അവരെ ആശങ്കയിലാഴ്ത്തുന്നു. കോണ്‍ഗ്രസ് വിമതന്‍ എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അന്തിമ നിലപാട് എന്താകുമെന്ന് ഇപ്പോള്‍ പറയാനാകില്ല. ഇടതുപാളയത്തില്‍ നിന്ന് ചിലര്‍ യുഡിഎഫ് ക്യാമ്പിലേക്ക് മാറുമെന്ന പ്രചാരണവും ശക്തമാണ്. കോണ്‍ഗ്രസ് വിമതനെ കൂടെ നിര്‍ത്താനുള്ള ചര്‍ച്ചകള്‍ ഇരുമുന്നണികളിലും സജീവമാണ്. തൃശൂരില്‍
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/34Ij7Xz
via IFTTT
 
 

0 Comments