തൃശ്ശൂർ: കേരള വർമ്മ കോളേജിൽ വൈസ് പ്രിൻസിപ്പൽ നിയമനം വിവാദത്തിലായിരിക്കെ പ്രിൻസിപ്പൽ രാജിവെച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. എപി ജയദേവനാണ് കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള കോളേജിൽ നിന്ന് രാജി വെക്കുന്നതായി കാണിച്ച് രാജിക്കത്ത് സമർപ്പിച്ചിട്ടുള്ളത്. കേരളവർമ്മ കോളേജിൽ ഇതുവരെയും ഇല്ലാത്ത തസ്തിക സൃഷ്ടിച്ച് പ്രിൻസിപ്പലിന്റെ ചുമതലകൾ നൽകുന്നുവെന്ന ആരോപണമാണ് ഇതോടെ ഉയർന്നിട്ടുള്ളത്. വളാഞ്ചേരി നഗരസഭയില്‍ ലീഗിനെ വെട്ടിലാക്കി വിമതര്‍; യുഡിഎഫിനെതിരെ വിഡിഎഫ്, കൂടെ ഇടതും
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/32ZIJyp
via IFTTT

0 Comments